ISL : Kerala Blasters Preparations | Oneindia Malayalam

2017-07-12 11

Kerala Blasters preparations are going well for the ISL 4th season. The team has already retained C K Vineeth and Sandesh Jhingan. The fans has requested the management to include defender Rino Anto and Delhi dynamos player Anas Edathodika into blasters team.

കഴിഞ്ഞ മൂന്ന് ഐഎസ്എല്‍ സീസണിലും തട്ടിക്കൂട്ടി കളത്തിലിറങ്ങിയെന്ന ദുഷ്‌പേരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഒരുക്കങ്ങളില്‍ മുന്നില്‍. സി കെ വിനീതിനെയും സന്ദേശ് ജിങ്കനെയും നിലനിര്‍ത്തിയ ക്ലബ്ബിലേക്ക് കൂടുതല്‍ മലയാളി താരങ്ങള്‍ വരണമെന്ന ആവശ്യവുമായി ആരാധകരും സജീവം. ഡിഫന്‍ഡര്‍ റിനോ ആന്റോ, ഡല്‍ഹി ഡൈനാമോസ് മുന്‍ താരം അനസ് എടത്തൊടിക എന്നിവരെയും ടീമിലെത്തിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ മുറവിളി.